കൂറ്റനാട്: കരിങ്കല്‍ ക്വാറിയില്‍ അവധി ദിവസങ്ങളില്‍ അനധികൃത ഖനനം നടത്തുകയായിരുന്ന വാഹനങ്ങള്‍ റവന്യൂ സംഘം കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം സബ്കലക്ടറുടെ പ്രത്യേക റവന്യൂ വിജിലന്‍സ് സ്‌ക്വാഡ് ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക് പരിധികളില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത ഖനനം നടത്തിയ എട്ട് വാഹനങ്ങള്‍ പിടികൂടിയത്. നെല്ലായ വില്ലേജ് പരിധിയില്‍ കുളപ്പടയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കരിങ്കല്‍ ക്വാറിയില്‍ നിന്നും ഏഴ് വാഹനങ്ങളും ആനക്കര വില്ലേജ് മലമക്കാവ് താലപ്പൊലി കുന്നില്‍ ചെങ്കല്‍ ഖനനം നടത്തി കടത്തിയിരുന്ന ഒരു ടിപ്പര്‍ ലോറിയും സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.





























