മദ്യപാനത്തിനിടെ തർക്കം ; ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു. ചുങ്കം സ്വദേശി ആന്റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വട്ടയാൽ സ്വദേശി അഫ്സൽ (41)നെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. രാത്രിയിലായിരുന്നു സംഭവം. എന്നാൽ കൊലപാതക വിവരം പുറംലോകമറിഞ്ഞത് രാവിലെയാണ്. ചുങ്കം പാലത്തിന് സമീപത്താണ് ആന്റണി വർഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി വാഴത്തോപ്പിലെ പാറമടയുടെ അനധികൃത പ്രവര്‍ത്തനം : കുടിവെള്ള ടാങ്കിന് വിള്ളല്‍

0
കോന്നി : മെഡിക്കല്‍ കോളേജ് റോഡിന് സമീപം ആനകുത്തി വാഴത്തോപ്പില്‍ ആരംഭിച്ച...

മുട്ടിൽ മരംമുറി കേസ് : വനംവകുപ്പിന്റെ തിരുത്തിയ കുറ്റപത്രം ബത്തേരി കോടതി ഫയലിൽ സ്വീകരിച്ചു

0
വയനാട് : മുട്ടിൽ മരംമുറി കേസിൽ തിരുത്തി സമർപ്പിച്ച വനംവകുപ്പ് കുറ്റപത്രം...

മാസപ്പടിക്കേസ് : എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയെ എതിർത്ത് സർക്കാർ ; പ്രാഥമിക അന്വേഷണം...

0
കൊച്ചി : സിഎംആർഎൽ -എക്സാലോജിക് ഇടപാടിൽ എഫ്ഐആറിന് മുൻപ് പ്രാഥമിക അന്വേഷണം...

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തത്തിൽ 19 മരണം റിപ്പോർട്ട് ചെയ്തു ; സംഭവത്തിൽ അന്വേഷണം...

0
ടുൻസാങ് : നാഗാലാൻഡിൽ വ്യാജ മദ്യം കുടിച്ച് 19 പേർ മരിച്ചു....