യുവജന ക്ഷേമബോര്‍ഡ് ശാസ്ത്ര പ്രശ്നോത്തരി നാളെ (ബുധന്‍, ജൂലൈ 30)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ ശാസ്ത്ര പ്രശ്നോത്തരി നാളെ (ജൂലൈ 30, ബുധന്‍) സംഘടിപ്പിക്കും. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാന തുക ഉള്‍പ്പെടെ പുരസ്‌കാരം നല്‍കും. ആറന്മുള മണ്ഡലത്തിലെ പ്രശ്നോത്തരി രാവിലെ 11 ന് കാത്തലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് ബ്ലോക്ക് പ്രസിഡന്റ് കെ. എസ് ഗോപി ഉദ്ഘാടനം ചെയ്യും.

കോന്നി എലിയറയ്ക്കല്‍ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കും. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ സര്‍ക്കാര്‍ യു പി സ്‌കൂളില്‍ രാവിലെ 10ന് അടൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ല ഡയറ്റ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് പി ആന്റണി ഉദ്ഘാടനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു ; അനുഭവ...

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ...

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...

സി.പി.എം. വിശാല സംസ്ഥാനസമിതി : വിവാദ വ്യാഖ്യാനങ്ങളൊഴിവാക്കി റിപ്പോർട്ടിന് രൂപം നൽകി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ...

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം ; മരണം 1,295 ആയി ; 5,600ലേറെ പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു....