വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് സഹായവുമായി യുവജന ക്ഷേമ ബോര്‍ഡ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് സഹായവുമായി യുവജന ക്ഷേമ ബോര്‍ഡ്‌. രാജ്യമെമ്പാടും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് സഹായ ഹസ്തവുമായി യുവാക്കളുടെ സംഘം തയ്യാര്‍. സംസ്ഥാന യുവജന ക്ഷേമ ബോര്‍ ഡാണ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്.

അവശ്യ സാധനങ്ങളോ മരുന്നോ ആവശ്യമായവരെ സഹായിക്കാനാണ് യുവാക്കളുടെ സംഘം തയ്യാറായി നില്‍ക്കുന്നത്. ഭരണകൂടത്തിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ച്‌ മാസ്കും കയ്യുറകളും ധരിച്ചാണ് വോളന്‍റിയര്‍മാര്‍ സേവനത്തിന് എത്തുന്നത്. തിരുവനന്തപുരം നഗരം 7012864879, 7907130721 ആറ്റിങ്ങല്‍ 9746109031, 9037521894 , നെയ്യാറ്റിന്‍കര 8089897362, 9946004271,നെടുമങ്ങാട് നഗരസഭാ പരിധി 9526347107, 9995977575 എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ സേവനം ലഭ്യമാക്കുന്നത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...