മാന്നാര്‍ : പൊതികളാക്കിയ കഞ്ചാവുമായി കാറില്‍ കറങ്ങിനടന്ന മൂന്നു യുവാക്കള്‍ അറസ്റ്റില്‍ . മാന്നാര്‍ പോലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. മാന്നാര്‍ കുട്ടമ്പേരൂര്‍ ജോജി ഭവനില്‍ ജോജി ഫ്രാന്‍സിസ് (25), കുരട്ടിശ്ശേരി കുന്നേല്‍ വീട്ടില്‍ സമീര്‍ (28), കോവുമ്പുറം കോളനിയില്‍ ബാദുഷ (28) എന്നിവരാണ് ക്രമക്കേടിന് അറസ്റ്റിലായത്. പൊതികളാക്കിയ 20 ഗ്രാം കഞ്ചാവ് പ്രതികളില്‍നിന്ന് കണ്ടെടുത്തു. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
പൊതികളാക്കിയ കഞ്ചാവുമായി കാറില്‍ കറങ്ങിനടന്ന മൂന്നു യുവാക്കള്‍ അറസ്റ്റില്‍
RECENT NEWS
Advertisment