പൊതികളാക്കിയ കഞ്ചാവുമായി കാറില്‍ കറങ്ങിനടന്ന മൂന്നു യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : പൊതികളാക്കിയ കഞ്ചാവുമായി കാറില്‍ കറങ്ങിനടന്ന മൂന്നു യുവാക്കള്‍ അറസ്റ്റില്‍ . മാന്നാര്‍ പോലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. മാന്നാര്‍ കുട്ടമ്പേരൂര്‍ ജോജി ഭവനില്‍ ജോജി ഫ്രാന്‍സിസ് (25), കുരട്ടിശ്ശേരി കുന്നേല്‍ വീട്ടില്‍ സമീര്‍ (28), കോവുമ്പുറം കോളനിയില്‍ ബാദുഷ (28) എന്നിവരാണ് ക്രമക്കേടിന് അറസ്റ്റിലായത്. പൊതികളാക്കിയ 20 ഗ്രാം കഞ്ചാവ് പ്രതികളില്‍നിന്ന്‌ കണ്ടെടുത്തു. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : രണ്ടുപേർക്ക് 58 വർഷം തടവും 3.75 ലക്ഷം പിഴയും

0
മൂവാറ്റുപുഴ : ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക്...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എസ്.എം.ഇ. ബിൽ പാസാക്കി രാജ്യസഭ

0
ന്യൂഡൽഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) നേരിടുന്ന കുടിശ്ശിക...