ബിഹാര്‍ തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടെന്ന് വ്യാജ വീഡിയോ; യൂട്യൂബര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാട്ന: ബിഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടെന്ന് കാണിക്കുന്ന വ്യാജ വീഡിയോ തയ്യാറാക്കിയ യൂട്യൂബര്‍ അറസ്റ്റില്‍. തമിഴ്നാട്ടില്‍ ബിഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടെന്ന് കാണിക്കുന്ന വ്യാജ വീഡിയോ ആണിയാള്‍ തയ്യാറാക്കിയത്. ബിഹാര്‍ സ്വദേശി മനീഷ് കശ്യപ് എന്ന യൂട്യൂബറാണ് പിടിയിലായിരിക്കുന്നത്. കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ബേട്ടിയയിലെ ജഗദീഷ്പൂര്‍ പോലീസാണ് കശ്യപിനെ അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന ബിഹാര്‍ നിവാസികളെ കുറിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകള്‍ പ്രചരിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. നേരത്തെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മനീഷിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 6 ന് ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും കശ്യപ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

E20 പെട്രോൾ മൈലേജ് കണക്കുകളിൽ ഭിന്നത ; റോഡ് ഗതാഗത മന്ത്രാലയവും പെട്രോളിയം മന്ത്രാലയവും...

0
ന്യൂഡല്‍ഹി: E20 പെട്രോള്‍ മൈലേജുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ കണക്കുകളില്‍...

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ ഓക്സിജൻ തീർന്നു; 21കാരന് ദാരുണാന്ത്യം

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ കിഡ്‌നി രോഗിയായ 21കാരന്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് പരാതി....

കരിപ്പൂർ വിമാനത്താവള പരിസരത്തെ കെട്ടിട നിർമാണങ്ങൾക്ക് മാസ്റ്റർ പ്ലാനിന്‍റെ പേരിൽ എൻഒസി നിഷേധിച്ച സിവിൽ...

0
കൊച്ചി: കരിപ്പൂർ വിമാനത്താവള പരിസരത്തെ കെട്ടിട നിർമാണങ്ങൾക്ക് മാസ്റ്റർ പ്ലാനിന്‍റെ പേരിൽ...

റാന്നി താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരുടെ പിരിച്ചുവിടൽ : ഭരണസമിതിക്കെതിരെ എ.ഐ.ടി.യു.സി

0
​റാന്നി : റാന്നി താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരെ രാഷ്ട്രീയ താല്പര്യങ്ങളുടെ...