തെലങ്കാന മുഖ്യമന്ത്രി കെസിആറിന് ഷൂ ബോക്‌സ് സമ്മാനിച്ച് വൈഎസ് ശര്‍മിള, പദയാത്രയില്‍ പങ്കെടുക്കാന്‍ ധൈര്യം കാണിക്കണമെന്നും വെല്ലുവിളി

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : പദയാത്രയില്‍ തനിക്കൊപ്പം നടക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെസിആറിനെ വെല്ലുവിളിക്കുന്നുവെന്ന് ശര്‍മിള. ‘ഇത് ‘ബംഗാരു തെലങ്കാന’ ആണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം എന്നോടൊപ്പം പദയാത്രയില്‍ നടക്കട്ടെ. അദ്ദേഹം പറയുന്നതുപോലെ സംസ്ഥാനത്ത് പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും അവര്‍പറഞ്ഞു.

എന്നാല്‍ ഇത് ശരിയല്ലെന്നു തെളിഞ്ഞാല്‍ കെസിആര്‍ രാജിവെച്ച് സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറയണം. അദ്ദേഹം വാഗ്ദാനം ചെയ്തതുപോലെ ഒരു ദളിതനെ മുഖ്യമന്ത്രിയാക്കണമെന്നും ശര്‍മിള പറഞ്ഞു. കെസിആര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്നും അവര്‍ അവകാശപ്പെട്ടു. പദയാത്രയുടെ അവസാന പാദം നിര്‍ത്തിയ അതേ സ്ഥലത്ത് നിന്ന് തന്നെ പുനരാരംഭിക്കുമെന്നും അവര്‍ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...