വ​ള​ര്‍​ത്തു പൂ​ച്ച​യെ കൊലപ്പെടുത്തിയ കേ​സി​ല്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കി​ഴ​ക്ക​മ്പ​ലം : വ​ള​ര്‍​ത്തു പൂ​ച്ച​യെ കൊലപ്പെടുത്തിയ കേ​സി​ല്‍ യുവാവ് അറസ്റ്റില്‍. ഐ​രാ​പു​രം മ​ഴു​വ​ന്നൂ​ര്‍ ച​വ​റ്റു​കു​ഴി​യി​ല്‍ സി​ജോ ജോ​സ​ഫി​നെ (30) യാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്. കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​യ​ല്‍​വാ​സി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് അ​റ​സ്റ്റ്. അ​യ​ല്‍​വാ​സി പൂ​ച്ച​ക്കു​ട്ടി​യെ കൊ​ല്ലു​ന്ന വീ​ഡി​യോ പോലീ​സി​ന്റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ യു​വ​തി പ​ങ്കു​വ​ച്ചി​രു​ന്നു. അ​യ​ല്‍​വാ​സി​യു​ടെ ടെ​റ​സി​ലേ​ക്ക് യു​വ​തി​യു​ടെ വ​ള​ര്‍​ത്തു​പൂച്ച മൂ​ന്നു കു​ഞ്ഞു​ങ്ങ​​ളെ​യും​ കൊ​ണ്ട് പോ​കാ​റു​ണ്ടാ​യി​രു​ന്നു. തുടര്‍ന്ന് കു​ഞ്ഞു​ങ്ങ​ളെ കാ​ണാ​താ​വുകയായിരുന്നു. ഒ​ടു​വി​ല​ത്തെ കു​ഞ്ഞി​നെ അ​യ​ല്‍​വാ​സി ത​ല്ലി​ക്കൊ​ല്ലു​ന്ന​ത് യു​വ​തി​യു​ടെ സ​ഹോ​ദ​രി മൊ​ബൈ​ലി​ല്‍ ഷൂ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട ജി​ല്ലാ പോലീ​സ് മേ​ധാ​വി കെ.കാ​ര്‍​ത്തി​ക് ആ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. പിന്നാലെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...