കണ്ണൂര്‍ വീണ്ടും കലുഷിതമാകുന്നു ; യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെ ബോംബെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ത​ളി​പ്പ​റ​മ്പ് : കണ്ണൂരിൽ യുവമോർച്ച നേതാവിന്റെ  വീടിന് നേർക്ക് ബോംബെറിഞ്ഞു. ത​ളി​പ്പ​റ​മ്പ്: മൊ​റാ​ഴ പ​ണ്ണേ​രി​യി​ൽ, യു​വ​മോ​ർ​ച്ച ക​ണ്ണൂ​ർ ജി​ല്ലാ ട്ര​ഷ​റ​ർ വി. ​ന​ന്ദ​കു​മാ​റി​ന്റെ  വീ​ടി​ന് നേ​രെ​ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്. ഈ സമയം ന​ന്ദ​കു​മാ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും അക്രമികൾ ഓടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ടി​ന്റെ  മു​ൻ​ഭാ​ഗ​ത്തെ ഓ​ടു​ക​ളും ജ​ന​ൽ ഗ്ലാ​സു​ക​ളും വ​രാ​ന്ത​യി​ലെ ക​സേ​ര​യും ബോം​ബേ​റി​ൽ ത​ക​ർ​ന്നു. വി​വ​ര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥലത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തി.  സ്ഥ​ല​ത്ത് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി.

യുവമോർച്ച നേതാവിന്റെ  വീടിന് നേരെയുള്ള ബോംബെറിനു മുൻപ് മു​മ്പ് രാ​ത്രി എ​ട്ടോ​ടെ മൊ​റാ​ഴ​യ്ക്ക് സ​മീ​പം ക​ണ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മൊ​ട്ട​മ്മ​ലി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ആ​ദ​ർ​ശി​ന് നേരെ ആക്രമണമുണ്ടായി. ഇയാൾ ചെ​റു​കു​ന്ന് കോ​ൺ​വ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...