കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിൽ പോലീസ് ലാത്തിവീശി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വിദ്യാര്‍ത്ഥി വഞ്ചന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റി കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച്‌ യൂണിവേഴ്സിറ്റിക്ക് മുന്നില്‍ പോലീസ് തടഞ്ഞു. ഇത് യുവമോര്‍ച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി. സംസ്ഥാന സെക്രട്ടറി സിതു കൃഷ്ണ ജില്ലാ പ്രസിഡന്റ്‌ സജേഷ് എലായില്‍, ജനറല്‍ സെക്രട്ടറി കെ സുബിത്, ജില്ലാ ഉപാധ്യക്ഷന്‍ അര്‍ജ്ജുന്‍ മേച്ചേരി, ജില്ലാ ട്രഷറര്‍ ജിതിന്‍ ഉണിച്ചന്തം എന്നിവരുള്‍പ്പടെ 10 ഓളം പ്രവര്‍ത്തകരെ പോലീസ് അറസ്സ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...