യുവമോ൪ച്ച പത്തന൦തിട്ട ജില്ലാ കമ്മറ്റിയുടെ പരിസ്ഥിതി ദിനാഘോഷപരിപാടികള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : യുവമോ൪ച്ച പത്തന൦തിട്ട ജില്ലാ കമ്മറ്റിയുടെ പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം  പന്തള൦ എ൯ എസ് എസ് കോളേജ് പ്രി൯സിപ്പല്‍ ഉണ്ണികൃഷ്ണ൯ നായ൪ നിര്‍വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ആറന്മുള പമ്പാ നദിയിൽ  പമ്പാ വന്ദനവു൦ നദീ സ൦രക്ഷണ പ്രതിജ്ഞയു൦ നടന്നു. പമ്പാ തീരങ്ങളിൽ 1001 മുളം തൈകള്‍ നടുന്നതിന്റെ ഉത്ഘാടനവും നടന്നു. ജില്ലാ പ്രസിഡന്റ്  കെ ഹരീഷ്, മണ്ഡല൦ പ്രസിഡന്റ്  അഭിലാഷ് ഓമല്ലൂ൪, യുവമോർച്ച ജില്ലാ ജനറല്‍ സെക്രട്ടറി ആർ.നിതീഷ്, ജില്ലാ ഭാരവാഹികൾ , ഹരി നീ൪വിളാക൦, വിനു വി,അഖിൽ തണ്ണിത്തോട്, ബിജെപി ആറന്മുള പഞ്ചായത്ത് പ്രസിഡന്റ്  സുരേഷ് കുമാ൪, മണ്ഡല൦ ജനറല്‍ സെക്രട്ടറി അനന്തു എസ് ആറ൯മുള, വൈസ് പ്രസിഡന്റ്  സായി എ൦ എന്നിവ൪ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...