സൂം ആപ്പ് സുരക്ഷിതമല്ല ; സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗിക ആവശ്യത്തിനായി ഇത് ഉപയോഗിക്കരുത് : കേന്ദ്ര ആഭ്യന്തരമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വീഡിയോ കോണ്‍ഫറന്‍സിന് സൂം ആപ്പ് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സൂം ആപ്പ് സുരക്ഷിതമല്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗിക ആവശ്യത്തിനായി ഇത് ഉപയോഗിക്കരുത്. സ്വകാര്യവ്യക്തികള്‍ ആപ്പ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിച്ച ആപ്പുകളില്‍ ഒന്നാണ് സൂം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. വീഡിയോ കോണ്‍ഫറന്‍സിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇതിനെ ആശ്രയിച്ചിരുന്നു. സുരക്ഷാവീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

ആപ്പ് ഉപയോഗിക്കുന്ന സ്വകാര്യവ്യക്തികള്‍ക്ക് 9 ഇന മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കി. ഓരോ തവണ ഉപയോഗിക്കുമ്പോഴും പുതിയ യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...