കുതിച്ചുയർന്ന് വ്യാജവാറ്റ് കേസുകൾ ; മേയിൽ മാത്രം പിടിച്ചെടുത്തത് 1.48 ലക്ഷം ലിറ്റർ വാഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് ലോക്ക്‌ ഡൗണിനെത്തുടർന്ന് ബവ്റിജസ് കോർപ്പറേഷന്‍ ഔട്ട് ലെറ്റുകൾ പൂട്ടിയതോടെ വ്യാജവാറ്റ് കേസുകൾ കുത്തനെ ഉയർന്നു. മേയ് മാസത്തിൽ എക്സൈസ് പിടിച്ചെടുത്തത് 1.48 ലക്ഷം ലിറ്റർ വാഷ്. സാധാരണ ഒരു മാസം ശരാശരി 15,000 ലിറ്ററിൽ താഴെ വാഷാണു പിടികൂടാറുള്ളത്.

കോഴിക്കോടുനിന്നാണ് കൂടുതൽ വാഷ് പിടിച്ചത്, 25,011 ലിറ്റർ. 1332 അബ്കാരി കേസുകളിലായി 212 പേരെ അറസ്റ്റു ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന 6350 ലിറ്റർ മദ്യം പിടിച്ചെടുത്തു. വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ 1791 ലിറ്റർ ചാരായം, 94 ലിറ്റർ വിദേശമദ്യം, 59 ലിറ്റർ ബിയര്‍, 56 ലിറ്റർ വൈന്‍, 763 ലിറ്റർ അരിഷ്ടം എന്നിവയും പിടിച്ചെടുത്തു. മദ്യക്കടത്തിന് ഉപയോഗിച്ച 81 വാഹനങ്ങളും പിടിയിലായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...