ലോക്ക് ഡൗൺ ; കോന്നി ഇക്കോടൂറിസം സെന്ററിന് നഷ്ടം 10 ലക്ഷത്തോളം രൂപ

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോന്നി ഇക്കോടൂറിസം സെന്ററും അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതോടെ പത്ത് ലക്ഷത്തോളം രൂപയുടെ  നഷ്ടമുണ്ടായതായി കോന്നി ഡി എഫ് ഒ ശ്യാം മോഹൻലാൽ പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന സ്ഥലങ്ങളാണ് കോന്നി ഇക്കോടൂറിസം സെന്ററും അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും.  കൊവിഡ് 19 ഏറ്റവും കൂടുതൽ വ്യാപിക്കുവാൻ സാധ്യതയുണ്ടായിരുന്ന സ്ഥലങ്ങളും ഇത്തരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളായിരുന്നു. എന്നാൽ ദിവസങ്ങളോളം ഇവ അടച്ചിട്ടതോടെ വരുമാന നഷ്ടം സംഭവിക്കുകയായിരുന്നു. ദിവസ വേതനക്കാരായ ആളുകളാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ജോലി ചെയ്തു വരുന്നത്. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാൻ വേതനം നൽകിയിട്ടുണ്ടെന്നും ഡി എഫ് ഒ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...