മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20 എംഎല്‍എമാര്‍ക്കും കൊവിഡ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ കാരണം കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്നു. പത്തോളം മന്ത്രിമാര്‍ക്ക് കോവിഡ് പോസിറ്റീവായിരിക്കുകയാണ്. ഇക്കാര്യം ഉപമുഖ്യമന്ത്രി അജിത് പവാറാണ് അറിയിച്ചത്. ഇരുപതോളം എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സഭാ പ്രവര്‍ത്തനങ്ങള്‍ അടക്കം ഇതോടെ താളം തെറ്റുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസം കോവിഡ് അവലോകന യോഗത്തില്‍ ഉദ്ധവ് പങ്കെടുത്തിരുന്നു. കോവിഡ് കേസുകകളും ഇനിയും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും കടുത്ത നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവരേണ്ടി വരുമെന്ന് അജിത് പവാര്‍ അറിയിച്ചു. നേരത്തെ ലോക്ഡൗണില്ലെന്നു പ്രഖ്യാപിച്ച മഹാരാഷ്ട്ര നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ “ക്രൂരമായ നടപടികൾ” സ്വീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ഡൽഹിയിലെ ജന്തർ...

പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പോലീസ് ; അന്വേഷണ ചുമതലയുള്ള ഐജിക്ക്...

0
തിരുവനന്തപുരം: വ്യാജവാർത്തയിൽ മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിയുടെ മൊഴിയെടുത്ത് പോലീസ്....

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്ന് വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വ‍ർധനവ്. ഇന്ന് 22 കാരറ്റ് സ്വ‌ർണത്തിന് ​ഗ്രാമിന്...

സിക്കിം തുരങ്ക ദുരന്തം : അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ...