Wednesday, April 17, 2024 2:56 am

കൊച്ചി കടവന്ത്രയില്‍ കൂട്ട ആത്മഹത്യ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കടവന്ത്രയില്‍ കൂട്ട ആത്മഹത്യ. അമ്മയേയും രണ്ട് മക്കളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. തമിഴ്‌നാട് സ്വദേശികളായ ജോയോമോള്‍, ലക്ഷ്മികാന്ത് നാരായണന്‍, അശ്വന്ത് എന്നിവരാണ് മരിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സാമ്പത്തക ബുദ്ധിമുട്ടാണ് ആത്മഹത്യചെയ്യാനുണ്ടായ കാരണമെന്ന് പോലിസിന്റെ പ്രഥമനിഗമനം മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. നടപടികള്‍ പുര്‍ത്തിയാകുന്നതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റും.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ബിപി കുറയ്ക്കാം…

0
മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ...

ഒരാൾക്കല്ല, 50 പേർക്ക് വരെ ഒരുമിച്ച് ഭക്ഷണമെത്തിക്കാൻ സൊമാറ്റോ

0
മുംബൈ: ഒരാൾക്ക് വേണ്ടി അല്ലാതെ ഗ്രൂപ്പുകൾക്കോ ​​ഇവൻ്റുകൾക്കോ വേണ്ടി ഭക്ഷണം എത്തിക്കാൻ...

സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന കാര്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; അറസ്റ്റ്

0
കൊച്ചി : എറണാകുളം അങ്കമാലിയില്‍ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന...

നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ കാട്ടികൊടുക്കണം : മാർ തീമോത്തിയോസ്

0
ചെങ്ങന്നൂർ: നല്ലതു കാണുകയും കേൾക്കുകയും ചെയ്ത് നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ...