1000 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വേണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഓക്സിജൻ ലഭ്യതയ്ക്കു തടസമുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. കേരളത്തിൽ ലിക്വിഡ് ഓക്സിജന്റെ ആവശ്യം വർധിക്കുകയാണെന്നു അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഓക്സിജൻ സംഭരണം വർധിപ്പിക്കണം. ഇതിനായി 1000 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ആവശ്യമാണ്.

വിഷയത്തിൽ നടപടി സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനു നിർദേശം നൽകണം. ഇതിനു പുറമേ മുൻഗണനാക്രമത്തിൽ ആവശ്യത്തിനു ടാങ്കറുകളും പിഎസ്‌എ പ്ലാന്റുകളും ഓക്സിജൻ കോൺസെൻട്രേറ്റേഴ്സും വെന്റിലേറ്ററുകളും അനുവദിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 50 ലക്ഷം ഡോസ് കോവിഷീൽഡും 25 ലക്ഷം ഡോസ് കോവാക്സീനും നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....