ഒരു ലക്ഷം പെൻഷൻകാർ മരണപ്പെട്ടു – കടുത്ത മനുഷ്യാവകാശ ലഘനം -ഡി.സി.സി. പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഒരു ലക്ഷം പെൻഷൻകാർ മരണപ്പെട്ടു – കടുത്ത മനുഷ്യാവകാശ ലഘനം -ഡി.സി.സി. പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ . പെൻഷൻകാരുടെ അവകാശനിഷേധത്തിന് എതിരായുള്ള സംസ്ഥാനവ്യാപക സത്യാഗ്രഹ സമരപരിപാടി പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരവർഗത്തിന്റെ ധൂർത്തും അഴിമതിയും അവസാനിപ്പിച്ച് പെൻഷൻ ആനുകുല്യങ്ങൾ നൽകണം എന്നും അദ്ദേഹം പറഞ്ഞു. ധൂർത്ത് അടിക്കുന്ന സർക്കാർ പെൻഷൻകാരുടേയും വയോജനങ്ങളുടേയും ദുരിതം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ .എസ്.എസ്.പി.എ.ജില്ലാ പ്രസിഡൻറ് എം.എ.ജോൺ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി മധുസുദനൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിജിലി ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം ചെറിയാൻ ചെന്നീർക്കര, ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എലിസബത്ത് അബു, എസ്.സന്തോഷ്കുമാർ, എം.ആർ.ജയപ്രസാദ്, ആർ മോഹൻകുമാർ, കോശിമാണി, മറിയാമ്മ തരകൻ, കെ.ഹാഷിം, മറിയാമ്മ വർക്കി, ജില്ലാ ട്രഷറർ വൈ.റഹിം റാവുത്തർ, എം.പി.മോഹനൻ, ബി.നരേന്ദ്രനാഥ്, പി.എ.മീരാപിള്ള, ജസ്സി വർഗ്ഗീസ്, രാജൻ പടിയറ, കെ.ജി.റെജി, ഒ.എ.അസീസ്കുട്ടി, ഗിവർഗീസ് പി., സണ്ണി മാത്യു., ബി.രമേശ്, കെ.വി.തോമസ്, ജോൺ ശാമുവേൽ, കെ.പി.തോമസ്, റ്റി.രാജൻ, ഡോ. സാബുജി വർഗീസ്, എം.എം.ജോസഫ്, ഏബ്രഹാം വർഗീസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...