ആശങ്കകൾക്കിടയിലും ആശ്വാസമായി 105 വയസ്സുകാരി കോവിഡ് മുക്തയായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊവിഡ്‌  ആശങ്കകള്‍ക്കിടയിലും 105 വയസുകാരിയായ മുത്തശ്ശി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം അഞ്ചല്‍ സ്വദേശിനിയാണ് രോഗമുക്തി നേടിയത്. ഈ മാസം ഏഴിനാണ് രോഗം സ്ഥിരീകരിച്ച്‌ ഇവര്‍ ആശുപത്രിയില്‍ എത്തിയത്. പനിയും ചുമയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെ ചികിത്സിക്കാന്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.

എല്ലാ ദിവസവും ഇവരുടെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച്‌ വിലയിരുത്തുകയായിരുന്നു. 105 വയസിലും അസാമാന്യ മനോബലം കാണിച്ചിരുന്ന ഇവര്‍ അതിജീവനത്തിന്റെ വലിയ പാഠമാണ് നല്‍കുന്നത് എന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...