ശമ്പളമില്ല, ദുരിതത്തില്‍ ; 108 ആംബുലന്‍സ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. കൊവിഡ് ഡ്യൂട്ടിക്കുള്ള ആംബുലൻസുകളും പണിമുടക്കിലുണ്ട്. സംസ്ഥാനത്തെ 1400 ല്‍ ഏറെ വരുന്ന 108 ആംബുലൻസ് ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. സർക്കാരുമായി കരാറുണ്ടാക്കിയ ഹൈദരാബാദ് ആസ്ഥാനമായ ജിവികെഇഎംആർഐ എന്ന കമ്പനിയാണ് ശമ്പളം കൊടുക്കേണ്ടത്. കരാർ കമ്പനിക്ക് ആറരക്കോടി നൽകിയെന്ന് സർക്കാർ പറയുമ്പോൾ ആവശ്യത്തിന് ഫണ്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. കൊവിഡ് ജോലികൾക്കായി രാപ്പകലില്ലാതെ അധ്വാനിക്കുന്ന ആംബുലന്‍സ് ജീവനക്കാരുടെ കുടുംബങ്ങൾ ഇതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...