മീന്‍ പിടിക്കുന്നതിനിടെ വിദ്യാര്‍ത്ഥി പടുതക്കുളത്തില്‍ വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : മീന്‍ പിടിക്കുന്നതിനിടെ വിദ്യാര്‍ത്ഥി പടുതക്കുളത്തില്‍ വീണ് മരിച്ചു. വാഴയ്ക്കല്‍ സൂര്യയുടെ മകന്‍ പ്രശാന്ത് (10) ആണ് മരിച്ചത്. കട്ടപ്പനയ്ക്കു സമീപം മേട്ടുക്കുഴിയിലാണ് സംഭവം. മീന്‍ പിടിക്കുന്നതിനിടെ കുട്ടി കുളത്തിലേക്കു കാല്‍ തെന്നി വീഴുകയായിരുന്നു. കുട്ടിയുടെ പിതാവ് ജോലി ചെയ്യാന്‍ എത്തിയ സ്ഥലത്തെ പടുതാക്കുളത്തിലാണ് കുട്ടി വീണത്. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...