സംസ്ഥാനത്ത് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 11 പാമ്പ് കടി കേസുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വേനൽ കടുത്തതോടെ പാമ്പ് ഭീതിയിലാണ് കേരളം. സംസ്ഥാനത്ത് ഇന്നു മാത്രം 11 കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇവയിൽ എട്ടു കേസുകൾ പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് കേസുകൾ സ്ഥിരീകരിക്കാനുണ്ട്. എറണാകുളം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ നിന്ന് ഓരോ കേസുകളും മലപ്പുറത്ത് നിന്ന് മൂന്ന് കേസുകളും തിരുവനന്തപുരത്ത് നിന്ന് രണ്ട് കേസുകളും ആണ് റിപ്പോർട്ട് ചെയ്തത്. ഈ ജില്ലകളിൽ നിന്നുള്ള കേസുകൾ പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നും രണ്ട് കേസുകളും തൃശൂർ ജില്ലയിൽ നിന്നും ഒരു കേസും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മൂന്ന് കേസുകളും സ്ഥിരീകരിക്കാനുണ്ട്. 108 ആംബുലൻസ് സർവ്വീസ് വഴി ലഭിച്ച വിവരമാണിത്.

ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 9 കേസുകളാണ്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിൽ ആയിരുന്നു. മൂന്ന് പേരാണ് ഇന്നലെ കോഴിക്കോട് ജില്ലയിൽ ചികിത്സ തേടിയത്. അതേ സമയം സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ കർമ്മ പദ്ധതിയുമായി സംസ്ഥാന സർക്കാർ രംഗത്തുണ്ട്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

0
കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു....

കെ സുധാകരൻ എം പി ജന്തർമന്തറിലെ സിജെപി പ്രതിഷേധ വേദിയിൽ

0
ഡൽഹി: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്തറിൽ....

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

0
മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ...

ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

0
ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ...