111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു : കോഴിക്കോട് സെന്‍ട്രല്‍ അടച്ചിടാന്‍ തീരുമാനo

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 111 പേര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ മാര്‍ക്കറ്റ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. 801 പേരിലാണ് ആന്റിജന്‍ പരിശോധന നടത്തിയത്.

ഇതിനു പുറമെ, വി.എച്ച്‌.എസ്.സി പയ്യാനക്കലില്‍ നടത്തിയ പരിശോധനയില്‍ 20 പേര്‍ക്കും കച്ചേരിപ്പടി ഗവ. സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ക്കും വെസ്റ്റ്ഹില്‍ അനാഥ മന്ദിരത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ കോഴിക്കോട് നഗരത്തില്‍ മാത്രം 144 പേര്‍ക്കാണ് ഉച്ചയോടെ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപന സാധ്യത മുന്‍നിര്‍ത്തി കടുത്ത നിയന്ത്രണത്തോടെയായിരുന്നു സെന്‍ട്രല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...