11 വിമാനങ്ങളിലായി ജില്ലക്കാരായ 115 പ്രവാസികള്‍ കൂടി എത്തി ; ട്രെയിനുകളില്‍ 51 പേരും എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനതാവളങ്ങളില്‍ ചൊവ്വാഴ്ച  11 വിമാനങ്ങളിലായി  പത്തനംതിട്ട ജില്ലക്കാരായ 115 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 17 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 98 പേരെ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

മൂന്ന് സ്പെഷല്‍ ട്രെയിനുകളിലായി 51 പേര്‍കൂടി എത്തി
മുംബൈ- തിരുവനന്തപുരം, നിസാമുദ്ദീന്‍-തിരുവനന്തപുരം, നിസാമുദ്ദീന്‍- എറണാകുളം എന്നീ മൂന്ന് സ്പെഷല്‍ ട്രെയിനുകളിലായി ചൊവ്വാഴ്ച  പത്തനംതിട്ട ജില്ലക്കാരായ 51 പേര്‍കൂടി എത്തി. ഇവരില്‍ നാലുപേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 47 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ചേര്‍ന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ...

തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് സിപിഐഎം ഒന്നും പഠിച്ചിട്ടില്ല : വിമർശനവുമായി വി കുഞ്ഞികൃഷ്ണൻ

0
കണ്ണൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽ‌വിയിൽ നിന്നും സിപിഐഎം ഒന്നും പഠിച്ചിട്ടില്ലെന്ന്...

ഫെയർനെസ് ക്രീ ഉപയോഗിച്ച 18 സ്ത്രീകൾക്ക് ഗുരുതര വൃക്കരോഗം , സംഭവം നാഗ്പൂരിൽ

0
നാഗ്പൂർ : സൗന്ദര്യം വർദ്ധിപ്പിക്കാനും നിറം വെളുപ്പിക്കാനുമായി ഉപയോഗിച്ച ഫെയർനെസ് ക്രീമുകൾ...

കോറോ ഹെല്‍ത്തിലെ പിരിച്ചുവിടലിന് കാരണം പുതിയ ലേബര്‍ കോഡ് ; മുഖ്യമന്ത്രിക്ക് കത്തയച്ച്...

0
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡ് നടപ്പാക്കരുതെന്ന്...