പാഠപുസ്തകം വിതരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ 2020-21 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണം തുടങ്ങി. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. കുടുംബശ്രീയ്ക്കാണ് വിതരണ ചുമതല. തിരുവല്ല, ആറന്മുള, മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലകളിലെ വിതരണം പൂര്‍ത്തിയായി. മറ്റ് ഉപജില്ലകളിലേക്കുള്ള പാഠപുസ്തകത്തിന്റെ ക്രമീകരണം തിരുവല്ല പാഠപുസ്തക ഡിപ്പോയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലയിലെ പാഠപുസ്തകവിതരണം നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധികചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...