ജില്ലയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം 10,425 അന്യസംസ്ഥാന തൊഴിലാളികള്‍ മടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മേയ് രണ്ടു മുതല്‍ ജൂണ്‍ 15 വരെ വിവിധ ട്രെയിനുകളിലായി 10,425 അന്യസംസ്ഥാന തൊഴിലാളികള്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങി. പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ഛത്തിസ്ഗഡ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മിസോറാം, സിക്കിം, അരുണാചല്‍പ്രദേശ്, ത്രിപുര, മധ്യപ്രദേശ്, നാഗാലാന്‍ഡ്, ആസാം എന്നി സംസ്ഥാനങ്ങളിലേക്കാണ് ഇവര്‍ മടങ്ങിയത്. ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന   തൊഴിലാളികള്‍ ജില്ലയില്‍നിന്ന് മടങ്ങിയിരിക്കുന്നത് പശ്ചിമബംഗാളിലേക്കാണ്. പശ്ചിമബംഗാളിലേക്ക് 7,426 പേരാണ് മടങ്ങിയത്. മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവര്‍: ബിഹാര്‍ 1601, ജാര്‍ഖണ്ഡ് 432, ഉത്തര്‍പ്രദേശ് 225, ഒഡീഷ 159, ഛത്തിസ്ഗഡ് 47, ഉത്തരാഖണ്ഡ് 21, രാജസ്ഥാന്‍ 22, മിസോറാം മൂന്ന്, സിക്കിം രണ്ട്, അരുണാചല്‍പ്രദേശ് മൂന്ന്, ത്രിപുര ഒന്ന്, മധ്യപ്രദേശ് 29, നാഗാലാന്‍ഡ് അഞ്ച്, ആസാം 449.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...