പരോക്ഷമായും പ്രത്യക്ഷമായും സംഘപരിവാറിനെ സഹായിക്കുന്ന നയമാണ് കോണ്‍ഗ്രസിന്‍റെത് ; മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പരോക്ഷമായും പ്രത്യക്ഷമായും സംഘപരിവാറിനെ സഹായിക്കുന്ന നയമാണ് കോണ്‍ഗ്രസിന്റേതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദേശാഭിമാനിയില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ‘ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്’ എന്ന ലേഖനത്തിന്റെ തുടര്‍ച്ചയായ ‘ജനപിന്തുണയില്‍ ഉറച്ച മുന്നേറ്റം’ എന്ന ലേഖനത്തിലാണ് വിമര്‍ശനം. കോണ്‍ഗ്രസ് നയം സമൂഹത്തില്‍ മതാധിഷ്ഠിത വിള്ളല്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മേധാവിത്വം നേടാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. തരാതരം ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ കോണ്‍ഗ്രസ് പ്രീണിപ്പിക്കുന്നു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതില്‍ മാത്രമാണ് കോണ്‍ഗ്രസിന് വ്യക്തതയെന്നും പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രം ഭരിച്ചകാലത്ത് കേരളത്തിലെ റെയില്‍വേ മേഖലയെ കോണ്‍ഗ്രസ് അവഗണിച്ചു. കേരളം രക്ഷപ്പെടരുതെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് അധഃപതിച്ചു. കേരള ജനതയോട് ശത്രുതാ നിലപാടാണ് കോണ്‍ഗ്രസിന്. മാധ്യമങ്ങളുമായി ചേര്‍ന്ന് എല്‍ഡിഎഫിനെ തകര്‍ക്കാമെന്ന വ്യാമോഹമാണ് യുഡിഎഫിന്പിണറായി വിജയന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....