തൂ​​ങ്ങി​​മ​​ര​​ണം അ​​ഭി​​ന​​യി​​ച്ച ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ഥി​​നി കു​​രു​​ക്കു മു​​റു​​കി മ​​രി​​ച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ക​​ളി​​പ്പാ​​ട്ടം വാ​​ങ്ങി ന​​ല്‍​​കാ​​ത്ത​​തി​​നെ തു​ട​​ര്‍​​ന്ന് അ​​ച്ഛ​​നെ പേ​​ടി​​പ്പി​​ക്കാ​​നാ​​യി ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്കി​​ട്ട് തൂ​​ങ്ങി​​മ​​ര​​ണം അ​​ഭി​​ന​​യി​​ച്ച ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ഥി​​നി അ​​ബ​​ദ്ധ​​ത്തി​​ല്‍ കു​​രു​​ക്കു മു​​റു​​കി മ​​രി​​ച്ചു. അ​രൂ​​ര്‍ ച​​ന്തി​​രൂ​​ര്‍ കൂ​​ട്ടു​​ങ്ക​​ലി​​ല്‍ അ​​ബ്ദു​​ള്‍ റ​​ഹ്‌മാ​​ന്റെ  മ​​ക​​ള്‍ ഫാത്തി​​മ റെ​​യ്ഹാ​​ന (11) യ്ക്കാ​​ണ് ദാ​​രു​​ണ​​മ​​ര​​ണം സം​​ഭ​​വി​​ച്ച​​ത്.

അ​​ച്ഛ​​നു​​മാ​​യി വ​​ഴ​​ക്കി​​ട്ട ഫാ​​ത്തി​​മ കി​​ട​​പ്പു​​മു​​റി​​യി​​ലെ ക​​ട്ടി​​ലി​​ല്‍ ക​​യ​​റി​​നി​​ന്നു ജ​​ന​​ലി​​ല്‍ ക​​യ​​ര്‍ കെ​​ട്ടി​​യ​​ശേ​​ഷം ക​​ഴു​​ത്തി​​ല്‍ കു​​ടു​​ക്കി​​ടു​ക​​യാ​​യി​​രു​​ന്നു. ഇതി​​ടെ ക​​ട്ടി​​ലി​​ലെ കി​​ട​​ക്ക തെ​​ന്നി​​മാ​​റു​​ക​​യും ബാ​​ല​​ന്‍​​സ് തെ​​റ്റി​​യ കു​​ട്ടി​​യു​​ടെ ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്ക് മു​​റു​​കു​​ക​​യു​​മാ​​യി​​രു​​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...