12കാരിയെ പത്താംക്ലാസുകാര്‍ ബലാത്സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കി

For full experience, Download our mobile application:
Get it on Google Play

തേസ്​പൂര്‍: 12കാരിയെ പത്താംക്ലാസുകാര്‍ ബലാത്സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കി. സംഭവത്തില്‍ ഏഴു പത്താം ക്ലാസ്​ വിദ്യാര്‍ഥികള്‍ പിടിയില്‍. 12 വയസുകാരിയെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ്​ കണ്ടെത്തിയത്​. ആസാമിലെ ബിസ്വനാഥ്​ ജില്ലയില്‍ ചക്​ല ഗ്രാമത്തില്‍ വെള്ളിയാഴ്​ചയാണ് സംഭവം​. വെള്ളിയാഴ്​ച പരീക്ഷ കഴിഞ്ഞെത്തിയ പത്താം ക്ലാസ്​ വിദ്യാര്‍ഥികളിലൊരാള്‍ പാര്‍ട്ടിയുണ്ടെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടിലേക്ക്​ വിളിക്കുകയായിരുന്നു.

ശേഷം വിദ്യാര്‍ഥികള്‍ ചേര്‍ന്ന്​ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന്​ രാത്രി പെണ്‍കുട്ടിയെ വീടിന്​ സമീപത്തെ കാട്ടിലെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി​ പോലീസ്​ പറഞ്ഞു. ശനിയാഴ്ചയാണ്​ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...