മുംബൈ വിമാനത്താവളത്തിൽ 5.38 കോടിയുടെ 12 കിലോ സ്വർണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

മുംബൈ : 5.38 കോടി രൂപ വിലമതിക്കുന്ന പന്ത്രണ്ട് കിലോഗ്രാം സ്വർണവുമായി  മുംബൈ എയർപോർട്ട് കസ്റ്റംസ്  6 പേരെ പിടികൂടി. സുഡാനിലെ യാത്രക്കാർ ധരിച്ചിരുന്ന പ്രത്യേകം രൂപകല്പന ചെയ്ത ബെൽറ്റിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ സഹായിക്കാൻ ചിലർ എത്തിയതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. ഇതിൽ 5 പേർ കള്ളക്കടത്തുകാരെ സഹായിച്ചവരാണ്. കണ്ടെടുത്ത സ്വർണത്തിന് അഞ്ച് കോടിയിലധികം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...