Saturday, May 3, 2025 11:30 am

പത്തനംതിട്ട ജില്ലയില്‍ 43 ദുരിതാശ്വാസ ക്യാമ്പുകളില്‍ 1234 പേര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 1234 പേര്‍. നാല് താലൂക്കുകളിലെ 43 ദുരിതാശ്വാസ ക്യാമ്പുകളിലായി 389 കുടുംബങ്ങളിലെ 1234 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കോഴഞ്ചേരി താലൂക്കില്‍ 5, അടൂരില്‍ 13, തിരുവല്ലയില്‍ 23, റാന്നിയില്‍ 2 ക്യാമ്പുകളാണുള്ളത്. ആകെ 389 കുടുംബങ്ങളിലെ 478 പുരുഷന്മാരും 528 വനിതകളും 119 ആണ്‍കുട്ടികളും 109 പെണ്‍കുട്ടികളും ക്യാമ്പില്‍ കഴിയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ

0
തിരുവനന്തപുരം : തലസ്ഥാനത്ത് ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ രണ്ട് പേർ വിവിധ...

വടശേരിക്കര തമ്പുരാൻകുന്ന് ചാരിറ്റബിൾ ട്രസ്റ്റിന്റെ മുരുകസേന വൊളന്റിയേഴ്‌സ് കാരയ്ക്കാട് തോട് ശുചികരണയജ്ഞം നടത്തി

0
വടശേരിക്കര : തമ്പുരാൻകുന്ന് ചാരിറ്റബിൾ ട്രസ്റ്റിന്റെ സന്നദ്ധ സേവന വിഭാഗത്തിലെ...

പാലിയേക്കര സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ പെരുന്നാൾ തുടങ്ങി

0
തിരുവല്ല : പാലിയേക്കര സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ പെരുന്നാൾ...

കൊല്ലത്ത് വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ

0
കൊല്ലം: വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ. കൊല്ലം സ്വദേശിയായ കുട്ടി...