കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശാരിക ഇ.പി. കുസാറ്റിന്റെ പുളിങ്കുന്നിലെ എന്‍ജിനീയറിങ്ങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറാണ്. മാതൃഭൂമി ലേഖകന്‍ കെ. രംഗനാഥ് കൃഷ്ണയുടെ ഭാര്യയാണ്.