വീട്ടമ്മയുടെ കണ്ണില്‍ നിന്നും 13 സെ മി നീളമുള്ള വിരയെ ശസ്ത്രക്രീയയിലൂടെ പുറത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കണ്ണില്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട വീട്ടമ്മയുടെ കണ്ണില്‍ പതിമൂന്ന്‌ സെന്റിമീറ്റര്‍ നീളമുളള വിരയെ കണ്ടെത്തി. മാവേലിക്കരയിലാണ് സംഭവം. 12.5 സെന്റിമീറ്റര്‍ നീളമുളള വിരയെയാണ് ഡോക്ടര്‍മാര്‍  മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ  ജീവനോടെ പുറത്തെടുത്തത്.

കണ്ണില്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കായംകുളം സ്വദേശിയായ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധിച്ച ശേഷം ഡോക്ടര്‍ ഏതാനും ടെസ്റ്റുകളും നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.

തുടര്‍ന്ന് നേത്രരോഗ വിദഗ്ധ ഡോ പൂര്‍ണിമ രാം ഗോപാലിന്റെ നേതൃത്വത്തില്‍ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടമ്മ സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിരയെ ജീവനോടെ പുറത്തെടുത്ത് ബയോപ്‌സിക്ക് അയച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചിൽ : പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
പാമ്പാടി : സിക്കിമി‌ൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു...

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...

ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾ വഴി വ്യാജപ്രചാരണം ; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി

0
കണ്ണൂർ : തനിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ...

തൃശ്ശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

0
തൃശ്ശൂർ: തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്...