Tuesday, February 11, 2025 12:49 am

കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കാ​ന്‍ വ​ന്ന താ​ലി​ബാ​ന്‍ ഭീ​ക​ര​രെ 14 വ​യ​സ് പ്രാ​യ​മു​ള്ള ​പെ​ണ്‍​കു​ട്ടി വെ​ടിവെച്ചി​ട്ടു

For full experience, Download our mobile application:
Get it on Google Play

കാ​ബൂ​ള്‍ : കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കാ​ന്‍ വ​ന്ന താ​ലി​ബാ​ന്‍ ഭീ​ക​ര​രെ അ​ഫ്ഗാ​ന്‍ പെ​ണ്‍​കു​ട്ടി വെ​ടി​വെ​ച്ചി​ട്ടു. ആ​ക്ര​മി​ക്കാ​നെ​ത്തി​യ ഭീ​ക​ര​രെ എ​കെ  47 തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി വെ​ടി​വെച്ചി​ട്ട​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഘോ​ര്‍ പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം. ത​ന്‍റെ പി​താ​വ് സ​ര്‍​ക്കാ​ന്‍ അ​നു​കൂ​ലി​യാ​ണെ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ഭീ​ക​ര​ര്‍ വീ​ടു​തേ​ടി​യെ​ത്തി​യ​തെ​ന്ന് കു​ട്ടി വ്യ​ക്ത​മാ​ക്കി.

പി​ന്നീ​ട് വീ​ണ്ടും താ​ലി​ബാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​രും സ​ര്‍​ക്കാ​ര്‍ അ​ധി​കൃ​ത​രും ചേ​ര്‍​ന്ന് കു​ടും​ബ​ത്തി​ന് സം​ര​ക്ഷ​ണ​മൊ​രു​ങ്ങി.14-16 വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ ധൈ​ര്യ​ത്തെ​യാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ പ്ര​ശം​സി​ക്കു​ന്ന​ത്. തോ​ക്കു​മാ​യി​രി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരുവന്നൂരിൽ പാർട്ടിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് എം വി ഗോവിന്ദൻ

0
തൃശൂർ : കരുവന്നൂരിൽ പാർട്ടിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി...

വിദേശ തൊഴില്‍ വായ്പാ പദ്ധതി ; അപേക്ഷ ക്ഷണിച്ചു

0
പട്ടികജാതി-പട്ടികവര്‍ഗവികസന കോര്‍പ്പറേഷനും പട്ടികജാതി വികസന വകുപ്പും നടപ്പാക്കുന്ന വിദേശ തൊഴില്‍ വായ്പ...

തൗഫീഖ്‌ മമ്പാട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌, ടി ഇസ്മാഈൽ ജനറൽ സെക്രട്ടറി

0
കോഴിക്കോട് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2025-26 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്റായി...

ഹൃദ്യം 2025 ; യു ഡി എഫ് – ആർ എം പി ഐ...

0
മനാമ: കോഴിക്കോട് യുഡിഎഫ് - ആർ എം പി ഐയുടെ ആഭിമുഖ്യത്തിൽ...