യുവാവിനെ മരിച്ച നിലയില്‍ വയലില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

For full experience, Download our mobile application:
Get it on Google Play

കണ്ണൂ‍ര്‍ : വയലില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഏച്ചൂര്‍ മാവിലച്ചാലിലെ സിനോജിന്റെ മരണമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പോസ്റ്റമോര്‍ട്ടം നടത്തിയ സര്‍ജന്റെ മൊഴിയാണ് ഇതിന് കാരണം. ജൂണ്‍ മാസം 22നാണ് സിനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വയലില്‍ ആണ് സിനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന്റെ  പിന്‍ഭാഗത്ത് ക്ഷതമേറ്റിറ്റുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. എന്നാല്‍ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെയോ ബലപ്രയോഗം നടന്നതിന്റെയോ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ മൊഴിയില്‍ നിന്ന് സിനോജിന് നാട്ടില്‍ ശത്രുക്കള്‍ ആരും തന്നെയില്ലെന്ന് പോലീസിന് വ്യക്തമായി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ  എഴുപതിലധികം പേരെ ചോദ്യം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...