സന്നിധാനത്ത് കാവലായി ഇത്തവണ 14,000 പോലീസ് ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ ഇക്കുറി സേവനത്തിന് എത്തുക 14,000 ഉദ്യോഗസ്ഥര്രാണ്. ആറ് ഘട്ടമായാണ് പോലീസുകാരെ നിയോഗിക്കുക. എല്ലാ വിഭാഗങ്ങളിലുമായി സന്നിധാനത്ത് മാത്രം 1350 പോലീസുകാരുണ്ട്. നാല് മണിക്കൂറാണ് ജോലി സമയം. പതിനെട്ടാം പടിയിലെ ജോലിയാണ് ഏറ്റവും അധ്വാനമുള്ള ഡ്യൂട്ടിയില്‍ ഒന്ന്. അവിടെ 20 മിനിറ്റ് കൂടുമ്പോള്‍ വിശ്രമം നല്‍കും. ആകെ നാലു മണിക്കൂറാണ് ജോലി.  തീര്‍ഥാടകരെ പതിനെട്ടാം പടി കയറാന്‍ സഹായിക്കുന്നതാണ് പ്രധാന അധ്വാനം. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതും ഏറെ ദുഷ്കരമായ ജോലിയാണ്. തീര്‍ഥാടകരെ അത്രകരുതലോടെ കൈകാര്യം ചെയ്യണം.

കേരള പോലീസിന്റെ കമാൻഡോ, സ്പെഷൽ ബ്രാഞ്ച്, വയർലെസ് സെൽ, ബോംബ് സ്ക്വാഡ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ സന്നിധാനത്തടക്കം ഡ്യൂട്ടിയിലുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറും സന്നിധാനത്തിലെത്തി. ഏറ്റവും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് മകരവിളക്ക് കാലത്താണ്. നിലവില്‍ സന്നിധാനം, നിലക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിലെ താത്കാലിക പോലീസ് സ്റ്റേഷനുകൾ സജീവമായി. കേന്ദ്രസേനയും കമാന്‍ഡോ സംഘവും കാവലുണ്ട്. ഉടന്‍ എന്‍ഡിആറ്‍എഫ് സംഘവും എത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....