സാരി വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു ; അണിനിരന്നത് 15,000-ലധികം സ്ത്രീകൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ പ്രമുഖ ടെക്സ്റ്റൈൽ ഹബ്ബായ സൂറത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സാരി വാക്കത്തോൺ’ ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിയാണ് സാരി വാക്കത്തോൺ സംഘടിപ്പിച്ചത്. ശ്രദ്ധേയവും വർണാഭവുമായ സാരി വാക്കത്തോണിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും 15,000- ലധികം സ്ത്രീകളാണ് അണിനിരന്നത്. റെയിൽവേ സഹമന്ത്രി ദർശന സർദോഷ്, ഗുജറാത്തിന്റെ ഹോം സ്റ്റേറ്റ് ഹൻഷ് സാംഘ്വി, സംസ്ഥാന ബിജെപി പ്രസിഡന്റ് സി.ആർ പാട്ടീൽ എന്നിവരാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്.

സൂറത്ത് മുൻസിപ്പൽ കോർപ്പറേഷൻ, സൂറത്ത് സ്മാർട്ട് സിറ്റി ഡെവലപ്മെന്റ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് സാരി വാക്കത്തോണിന് നേതൃത്വം നൽകിയത്. ‘എല്ലാവർക്കും ആരോഗ്യം’ എന്ന വിഷയം മുൻനിർത്തിയാണ് സാരി വാക്കത്തോൺ സംഘടിപ്പിച്ചത്. സാംക്രമികേതര രോഗങ്ങളെ അകറ്റി നിർത്തുക, മാനസിക ബുദ്ധിമുട്ടുകൾ തുടച്ചുനീക്കുക, ആരോഗ്യകരമായ ശീലങ്ങളെ കുറച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് വാക്കത്തോണിലൂടെ ലക്ഷ്യമിട്ടത്. രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേരാണ് പരിപാടിയുടെ ഭാഗമായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...