കോവിഡ് കാലത്ത് പാവങ്ങൾക്ക് 18 ലക്ഷം വീടുകൾ : പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഭോപാല്‍ : കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രി ആവാസ് യോജനയില്‍ പണിയുന്ന വീടുകളുടെ നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ ആയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ മാത്രം പൂര്‍ത്തിയായത് 18 ലക്ഷം വീടുകളാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ഒരു വീടിന്റെ പണി 125 ദിവസം കൊണ്ടു തീര്‍ന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ 45-60 ദിവസം കൊണ്ടു തീരുന്നുണ്ട്. അതിഥിത്തൊഴിലാളികള്‍ മടങ്ങിയെത്തിയതും ജോലികള്‍ വേഗത്തില്‍ തീരാന്‍ കാരണമായതായി പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ പണി പൂര്‍ത്തിയായ 1.75 ലക്ഷം വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...