ലോകത്തെ നടുക്കിയ രാക്ഷസൻ തിരയ്ക്ക് 18 വയസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലോകത്തെ വിറപ്പിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത രാക്ഷസൻ തിരയ്ക്ക് 18 വയസ്. 2004 ഡിസംബർ 26 നാണ് ആർത്തലച്ചെത്തിയ സുനാമി കരയിൽ പതിച്ചത്. ഏകദേശം മൂന്ന് ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർ അനാഥരാവുകയും ചെയ്തു.
14 രാജ്യങ്ങളെയാണ് സുനാമി ബാധിച്ചത്. ഏറ്റവും കൂടുതൽ ദുരിതം വിതച്ചത് ഇന്തോനേഷ്യയിലാണ്. ഇന്തോനേഷ്യയിൽ മാത്രം 1.5 ലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചു. അവരിൽ പലർക്കും വീടുകൾ നഷ്ടപ്പെടുകയും അനാഥരായിത്തീരുകയും ചെയ്തു. ശ്രീലങ്ക, ഇന്ത്യ, തായ് ലൻഡ് എന്നീ രാജ്യങ്ങളെയും ദുരന്തം വളരെയധികം ബാധിച്ചു. ശ്രീലങ്കയിൽ 35,322 പേരും ഇന്ത്യയിൽ 12,405 പേരും ദുരന്തത്തിന് ഇരയായി. തായ്ലൻഡിൽ 8,000 ത്തിലധികം പേർ ദുരന്തത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...