അതിർത്തിയിൽ കാവൽ യൂണിഫോമിൽ വൈശാഖ് ഇനിയില്ല ; കണ്ണീരോടെ യാത്രാമൊഴിയേകി ജന്മനാട്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സിക്കിമിൽ സൈനിക ട്രക്ക് അപകടത്തിൽ മരിച്ച മാത്തൂർ സ്വദേശി വൈശാഖിന് നാടിൻ്റെ യാത്രാ മൊഴി. ചുങ്കമണ്ണം എ.യു.പി സ്കൂളിലെ പൊതുദർശനത്തിന് വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. സൈനിക ബഹുമതികളോടെ മൃതദേഹം ഐവർ മഠത്തിൽ സംസ്കരിച്ചു.ഇന്നലെ രാത്രി ജന്മനാട്ടിലെത്തിച്ച മൃതദേഹം എട്ട് മണിവരെ വീട്ടിലും പിന്നീട് ചുങ്കമന്നം സ്കൂളിലും പൊതുദർശനത്തിന് വെച്ചു.

മന്ത്രി കെ കൃഷ്ണൻകുട്ടി സർക്കാരിനായി അന്തിമോപചാരം അർപ്പിച്ചു.221 ആർട്ടിലറി റജിമെന്റിൽ നായിക് ആയിരുന്ന വൈശാഖ് വെള്ളിയാഴ്ചയാണ് സൈനിക ട്രക്ക് അപകടത്തിൽ മരിച്ചത്. ഒക്ടോബറിലാണ് വൈശാഖ് അവസാനമായി അവധിക്കെത്തിയത്. പുത്തൻ വീട്ടിൽ സഹദേവന്‍റെയും വിജയകുമാരിയുടെയും മകനാണ് വൈശാഖ്. ഭാര്യ ഗീത. മകൻ തൻവിക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...