അഞ്ചു വിമാനങ്ങളില്‍ പത്തനംതിട്ട ജില്ലക്കാരായ 19 പേര്‍കൂടി എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഞ്ചു വിമാനങ്ങളിലായി ചൊവ്വാഴ്ച  പത്തനംതിട്ട ജില്ലക്കാരായ 19 പ്രവാസികള്‍ കൂടി എത്തി. ഏഴു പുരുഷന്മാര്‍, 10 സ്ത്രീകള്‍, രണ്ടു കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് എത്തിയത്. ഇവരില്‍ 17 പേര്‍ പേരെ കോവിഡ് കെയര്‍ സെന്ററുകളിലും രണ്ടുപേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. അബുദാബി-കൊച്ചി വിമാനത്തില്‍ അഞ്ചുപേരും  ദുബായ്-കോഴിക്കോട് വിമാനത്തില്‍ ഒരാളും ഖത്തര്‍-തിരുവനന്തപുരം വിമാനത്തില്‍ ആറുപേരും കുവൈറ്റ്-കണ്ണൂര്‍ വിമാനത്തില്‍ രണ്ടുപേരും കുവൈറ്റ്-കോഴിക്കോട് വിമാനത്തില്‍ അഞ്ചുപേരുമാണ് ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...