വാര്‍ത്ത അടിസ്ഥാന രഹിതം ; സമഗ്രശിക്ഷാ കേരള വ്യക്തിഗതമായി ടെലിവിഷന്‍ നല്‍കുന്നില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുക്കുന്നതിനായി ടെലിവിഷന്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കണമെന്ന് ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ അറിയിക്കുകയും ചുമതല സമഗ്രശിക്ഷാ കേരളയെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പഠന സംവിധാനം ഇനിയും ലഭ്യമല്ലാത്ത മേഖലകളിലുള്ള കുട്ടികള്‍ക്കുവേണ്ടി പൊതു ഇടങ്ങളായ അംഗനവാടി, വായനശാലകള്‍, റിസോഴ്‌സ് സെന്ററുകള്‍, പ്രതിഭാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഏതാനും ടി.വി ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

സന്നദ്ധ സംഘടനകളും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ നടത്തുന്ന ക്രമീകരണങ്ങള്‍ തുടര്‍ന്നും ഉണ്ടായാല്‍ മാത്രമേ ജില്ലയിലെ കുട്ടികളുടെ പഠനം പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ കഴിയൂ. വ്യക്തിഗതമായി ടി.വി നല്‍കുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് സമഗ്രശിക്ഷാ കേരള പത്തനംതിട്ട ജില്ല പ്രോജക്ട് കോഡിനേറ്റര്‍ കെ.വി അനില്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...