ഷാര്‍ജയില്‍ മരിച്ച നിധി​ന്‍ ചന്ദ്ര​ന്‍റെ മൃതദേഹം സംസ്​കരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: ഷാര്‍ജയില്‍ മരിച്ച നിധി​ന്‍ ചന്ദ്ര​ന്‍റെ മൃതദേഹം സംസ്​കരിച്ചു. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലെത്തിച്ചാണ്​ ഉച്ച കഴിഞ്ഞ്​ സംസ്​കരിച്ചത്​. കൊവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്​കാരം. നിരവധി പേര്‍ നിധിനെ കാണാനായി പേരാ​മ്പ്രയിലെ വീട്ടിലെത്തിയിരുന്നു. കോഴിക്കോട്​ മിംസ്​ ആശുപത്രിയില്‍ എത്തിച്ച്‌​ ഭാര്യ ആതിരയെ കാണിച്ച ശേഷമാണ്​ പേ​രാ​മ്പ്രയിലെ വീട്ടിലേക്ക്​ നിധി​ന്‍റെ മൃതദേഹം കൊണ്ടുപോയത്​. ആശുപത്രി പരിസരവും സാക്ഷ്യം വഹിച്ചത്​ ഹൃദയം നുറുങ്ങുന്ന നിമിഷങ്ങളായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...