ട്രെയിനുകളില്‍ പത്തനംതിട്ട ജില്ലക്കാരായ 70 പേര്‍കൂടി എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മൂന്നു സ്പെഷ്യല്‍ ട്രെയിനുകളിലായി ചൊവ്വാഴ്ച  70 പത്തനംതിട്ട ജില്ലക്കാര്‍കൂടി എത്തി. ഇവരില്‍ 21 പേരെ കോവിഡ് കെയര്‍ സെന്ററിലും 49 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു. 36 പുരുഷന്മാരും 33 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെയാണ് 70 പേര്‍.

ന്യൂഡല്‍ഹി-തിരുവനന്തപുരം ട്രെയിനില്‍ 14 പുരുഷന്മാരും 13 സ്ത്രീകളും ഉള്‍പ്പടെ 27 പേരാണുണ്ടായിരുന്നത്. മുംബൈ-തിരുവനന്തപുരം ട്രെയിനില്‍ 14 പുരുഷന്മാരും, എട്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ 23 പേര്‍ ജില്ലയിലെത്തി. നിസാമുദ്ദീന്‍-എറണാകുളം ട്രെയിനില്‍ എട്ട് പുരുഷന്മാരും, 12 സ്ത്രീകളുമുള്‍പ്പടെ 20 പേരാണ് ജില്ലയില്‍ നിന്നുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...