എ​ട​ക്ക​ൽ ഗു​ഹ ടൂ​റി​സം കേ​ന്ദ്ര​ത്തി​ന്റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് 2.9 കോ​ടി രൂ​പ​ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

അ​മ്പ​ല​വ​യ​ൽ: എ​ട​ക്ക​ൽ ഗു​ഹ ടൂ​റി​സം കേ​ന്ദ്ര​ത്തി​ന്റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് 2.9 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി നൽകി സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ്. ന​വീ​ക​ര​ണം, അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​വി​ക​സ​നം, സ​ന്ദ​ർ​ശ​ക സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​ക്കാ​ണ് തു​ക വി​നി​യോ​ഗി​ക്കു​ക. ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന എ​ട​ക്ക​ൽ ഗു​ഹ​യി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ഗു​ഹ​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ടൈ​ലു​ക​ൾ പ​തി​ക്ക​ൽ, പ്ലാ​റ്റ്ഫോം ന​വീ​ക​ര​ണം, കൈ​പ്പി​ടി​ക​ൾ സ്ഥാ​പി​ക്ക​ൽ, ഇ​രി​പ്പി​ട​ങ്ങ​ൾ, ക​വാ​ടം, പു​ൽ​മൈ​താ​നം, അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ, മാ​ലി​ന്യ​ക്കൂ​ട​ക​ൾ, റോ​ഡ് കോ​ൺ​ക്രീ​റ്റ്, സി.​സി.​ടി.​വി എ​ന്നി​വ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണം തു​ട​ങ്ങി പ​തി​നെ​ട്ട് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ടൂ​റി​സം ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ അമേരിക്ക താത്കാലിക യുദ്ധവിരാമം ; ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി മധ്യസ്ഥ രാജ്യങ്ങള്‍

0
ടെഹ്‌റാന്‍ : ഇറാനെതിരായ ആക്രമണത്തില്‍ നിന്ന് പിറകോട്ടടിച്ച് അമേരിക്ക. മേഖലയിലെ പ്രതിസന്ധി...

രാജ്യത്തെ യഥാര്‍ഥ ‘വിശ്വഗുരു’ ജെന്‍ സികളാണ് ; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ വാങ്ചുകിന്റെ ഭാര്യ

0
ഡൽഹി : വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...

അധികാരത്തിലേറിയതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ മുന്നണിയോഗം ജൂലൈ 30ന്

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ മുന്നണിയോഗം ഈ മാസം...

ബാങ്ക് മാനേജരുടെ കരണത്തടിച്ചു ; മുൻ കേന്ദ്രമന്ത്രിയുടെ മകൾക്കെതിരെ കേസ് എടുത്ത് പോലീസ്

0
ചെന്നൈ: ബാങ്ക് മാനേജരെ മർദ്ദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എംകെ അളഗിരിയുടെ...