കരുനാഗപ്പള്ളിയില്‍ ഒന്നേകാൽ കിലോ കഞ്ചാവും ആറ് ഗ്രാം എംഡി.​എം.​എ​യുമായി യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ക​രു​നാ​ഗ​പ്പ​ള്ളി : കരുനാഗപ്പള്ളിയില്‍ വന്‍ കഞ്ചാവ്‌ വേട്ട. ക​ഞ്ചാ​വും മാ​ര​ക ഇ​ന​ത്തി​ല്‍​പെ​ട്ട ന്യൂ​ജ​ന്‍ മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യും വി​ല്‍​പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ​ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശൂ​ര​നാ​ട് തെ​ക്ക് പ​താ​രം കി​ട​ങ്ങ​യം ന​ടു​വി​ല മു​റി​യി​ല്‍ ക​ണ്ട​ത്തി​ല്‍ ത​റ​യി​ല്‍ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ മു​ഹ​മ്മ​ദ് ഷാ​ന്‍ (33), ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ര്‍​കു​ള​ങ്ങ​ര തെ​ക്ക് മ​ണ്ണാ​ണി​ക്ക​ല്‍ കി​ഴ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ ആ​ദ​ര്‍​ശ് (23) എ​ന്നി​വ​രെ​യാ​ണ് ഒ​ന്നേ​കാ​ല്‍ കി​ലോ​ ക​ഞ്ചാ​വും ആ​റ് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്.

ആ​ഡം​ബ​ര കാ​റി​ല്‍ ക​റ​ങ്ങി​ നടന്നാണ് വില്‍പ്പന. അ​ന്ത​ര്‍ ജി​ല്ല മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ്​ ആ​ദ​ര്‍​ശും ഷാ​നും. പു​തു ത​ല​മു​റ ല​ഹ​രി പാ​ര്‍​ട്ടി​ക​ളി​ലും വി​രു​ന്നു​ക​ളി​ലും ഉ​പ​യോ​ഗി​ച്ചു​ വ​രു​ന്ന മാ​ര​ക ഇ​ന​ത്തി​ല്‍​പെ​ട്ട മീ​തൈ​ല്‍ ഡ​യോ​ക്സി മെ​റ്റാ​പെ​ത്ത​ലി​ന്‍ എ​ന്ന ഇ​ന​ത്തി​ല്‍​പെ​ട്ട മ​യ​ക്കു​മ​രു​ന്നു ബാം​ഗ്ലൂ​രി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ കൊ​ണ്ടു​വ​രു​ന്ന​ത്. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...