ക്രിസ്മസ് ദിനത്തില്‍ പടക്കമെറിഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവിനെ വെട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട്: പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാച്ചാണി സ്വദേശി സചിന്‍, വട്ടിയൂര്‍ക്കാവ് സ്വദേശി ഗോകുല്‍ എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. അരുവിക്കര പോലീസ് ആണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്. ക്രിസ്മസ് ദിവസം രാത്രി 10 മണിയോടെ വട്ടിയൂര്‍ക്കാവ് കാച്ചാണിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളനാട് വെളിയന്നൂര്‍ രാജു ഭവനില്‍ വെല്‍ഡിങ് ജോലിക്കാരനായ ആര്‍. രാഹുല്‍ (23) ആണ് അക്രമത്തിന് ഇരയായത്. ക്രിസ്മസ് രാത്രി മദ്യപിച്ച്‌ ഫോണിലൂടെ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് കാച്ചാണിയില്‍ വച്ച്‌ ബൈക്ക് തടഞ്ഞ് നിര്‍ത്തി രാഹുലിന്റെ കൈയ്യില്‍ വെട്ടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

‘കണ്ണട ഉപേക്ഷിച്ചോ ?’ ; ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞ് പ്രതിപക്ഷ നേതാവ്...

0
തിരുവനന്തപുരം : ഇന്ന് വാർത്താ സമ്മേളനത്തിൽ പതിവിൽ നിന്ന് വിപരീതമായി കണ്ണട...

ബിജെപി കൗൺസിലർ സുഗതനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 19 കേസുകൾ

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതനെതിരെ പോലീസ് രജിസ്റ്റർ...

ബിനോയ് വിശ്വത്തിന്‍റെ ‘അവതാര’ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്

0
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ 'അവതാര'...