യാ​ത്ര​ക്കാ​രി​ല്‍ ​നി​ന്ന്​ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്​​ടി​ക്കു​ന്ന ര​ണ്ടു​പേ​ര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ക​ള​മ​ശ്ശേ​രി : യാ​ത്ര​ക്കാ​രി​ല്‍ ​നി​ന്ന്​ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്​​ടി​ക്കു​ന്ന ര​ണ്ടു​പേ​ര്‍ അറസ്റ്റില്‍. ക​ള​മ​ശ്ശേ​രി പോ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്തത്. ചേ​രാ​ന​ല്ലൂ​ര്‍ ക​ച്ചേ​രി​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കു മ​ന​പ​റമ്പി​ല്‍ ആ​ന്‍​സ​ണ്‍ ഡി ​കോ​സ്​​റ്റ (22), വാ​ര്യ​ത്ത് വീ​ട്ടി​ല്‍ അ​രു​ള്‍ സെ​ബാ​സ്​​റ്റ്യ​ന്‍ (23) എ​ന്നി​വ​രെ​യാ​ണ് പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കണ്ടെയ്ന​ര്‍ റോ​ഡി​ല്‍ ജോ​ജി ജോ​ണ്‍ എ​ന്ന​യാ​ളു​ടെ ബൈ​ക്കി​ല്‍ ​നി​ന്ന്​ ബാ​ഗ് മോ​ഷ്​​ടി​ച്ച്‌ ക​ട​ന്നു​ക​ള​യുകയായിരുന്നു.

ഒളിവില്‍ പോയ ആ​ന്‍​സ​ണ്‍ ഡി ​കോ​സ്​​റ്റ​യെ ക​ള​മ​ശ്ശേ​രി​യി​ല്‍ ​നി​ന്നും അ​രു​ണി​നെ ഇ​ട​പ്പ​ള്ളി​യി​ല്‍ നി​ന്നു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്.​ ഇ​വ​രി​ല്‍​ നി​ന്ന്​ മോ​ഷ​ണ​ സാ​ധ​ന​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തിയിട്ടുണ്ട്. മ​യ​ക്കു​മ​രു​ന്ന്, മോ​ഷ​ണം തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ ഇ​രു​വ​രെ​യും മുമ്പും അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ള​മ​ശ്ശേ​രി സി.​ഐ പി.​ആ​ര്‍. സ​ന്തോ​ഷ്, എ​സ്.​ഐ​മാ​രാ​യ കി​ര​ണ്‍ സി. ​നാ​യ​ര്‍, എം.​പി. ഏ​ലി​യാ​സ്, ടി.​വി. സു​ധീ​ര്‍, വി.​ജെ. ജോ​സ​ഫ്, എ.​എ​സ്.​ഐ​മാ​രാ​യ വി.​എ. ഷു​ക്കൂ​ര്‍, ദി​ലീ​പ്, നൗ​ഷാ​ദ്, എ​സ്.​സി.​പി.​ഒ ഇ​സ്ഹാ​ക്, സി.​പി.​ഒ മി​ഥു​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...