ജിഫ്രി തങ്ങൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ടതിന് ലീഗ് നേതാവിനെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സമസ്ത പ്രസിഡന്റ് ജിഫ്രി കോയ തങ്ങള്‍ക്കെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ട വയനാട് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്‌യ ഖാന്‍ തലയ്ക്കലിനെതിരെ നടപടിയെടുത്ത് മുസ്ലിം ലീഗ് നേതൃത്വം. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും യഹ്‌യ ഖാനെ നീക്കം ചെയ്തതായി മുസ്ലിം ലീഗ് അറിയിച്ചു. വയനാട് എസ് കെ എസ് എസ് എഫ് ജില്ലാ നേതൃത്വം ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗിന്റെ നടപടി.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സി ക്ക് വിട്ടതുമായി ബന്ധപ്പെട്ട് പള്ളിയില്‍ ബോധവല്‍ക്കരണം നടത്തണമെന്ന ലീഗ് നിലപാടിന് വിരുദ്ധമായ തീരുമാനം സമസ്ത കൈക്കൊണ്ടിരുന്നു. സമസ്തയുടെ നിലപാട് ലീഗിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഈ വിഷയത്തില്‍ മുസ്ലിം സമുദായത്തിന്റെ ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സമസ്തയെ അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...